Surprise Me!

IPL 2022: Baby AB De Villiers wants to play for RCB in IPL | Oneindia Malayalam

2022-01-29 1,544 Dailymotion

IPL 2022: Baby AB De Villiers wants to play for RCB in IPL <br /> <br />ലോക ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. ഇതിനൊരു കാരണം കൂടിയുണ്ട്. സൗത്താഫ്രിക്കയുടെ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങുമായുള്ള അമ്പരപ്പിക്കുന്ന സാദൃശ്യമാണ് ഇതിനു കാരണം. ബ്രെവിസിന്റെ ബാറ്റിങ് കണ്ടാല്‍ ഇതു എബിഡി തന്നെയല്ലേയെന്നു ആരും സംശയിച്ചുപോവും. <br /> <br />

Buy Now on CodeCanyon